14 വർഷക്കാലം നീണ്ടു നിന്ന യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ കുറ്റവിമുക്തൻ. സി.പി.ഐ.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷിനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കേസിൽ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. എന്നാൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷി മൊഴികളുടെ അഭാവം, തെളിവുകളുടെ […]
Source link
അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജൻ കുറ്റവിമുക്തൻ; ടി.വി രാജേഷിനെയും ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടു
Date:





