പ്രാഗ്: പൊതുമേഖലാ മാധ്യമങ്ങളുടെ ധനസഹായ സംവിധാനം പൊളിച്ചെഴുതാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ചെക്ക് റിപ്പബ്ലിക്കില്‍ ജനരോഷം ഇരമ്പുന്നു. തലസ്ഥാനമായ പ്രാഗിലെ ലെറ്റ്ന പാര്‍ക്കില്‍ ഞായറാഴ്ച (നവംബര്‍ 15) നടന്ന വന്‍ പ്രതിഷേധ റാലിയില്‍ ഏകദേശം നാല് ലക്ഷത്തോളം പേര് പങ്കെടുത്തു. ‘മില്യണ്‍ മൊമെന്റ്സ് ഫോര്‍ ഡെമോക്രസി’ എന്ന പൗരസംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ റാലി, 1989-ലെ വെല്‍വെറ്റ് വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിഷിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ […]
Source link
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി നാല് ലക്ഷം പേര്
Date:





