ഗസസിറ്റി: തെക്കന്‍ ഗസയിലെ ഖാന് യൂനിസിലുള്ള നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് 18 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കാന്‍ അനുവദിക്കണമെന്നും 18 രാജ്യങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. തുര്‍ക്കിക്ക് പുറമെ അള്‍ജീരിയ, ജിബൂട്ടി, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്, ലിബിയ, മൗറിറ്റാനിയ, ഒമാന്‍, പാകിസ്ഥാന്, ഫലസ്തീന്, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്, […]
Source link
ഗസ ആശുപത്രിയിലെ ഇസ്രഈല്‍ ആക്രമണം; അപലപിച്ച് 18 രാജ്യങ്ങള്‍
Date:





