വാഷിങ്ടൺ: അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകഷികളിൽ ഒന്നായ സൗദി അറേബ്യ തകരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം അമേരിക്കൻ ടെലിവിഷൻ അവതാരകനായ സ്റ്റീഫൻ എ സ്മിത്തുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യെമനിലെ ഹൂത്തികളുടെ മിസൈൽ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സൗദിയെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രസ്താവനയെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഇറാനുമേൽ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ നടത്തുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചത് അറബ് രാജ്യങ്ങളാണെന്നും ട്രംപ് നേരത്തെ […]
Source link
സൗദി തകര്‍ന്നുകൊണ്ടിരിക്കുകയാണ്; ഇനിയൊരു ആക്രമണം ഇറാനെതിരെ നടത്തരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചു: ട്രംപ്
Date:





