തിരുവനന്തപുരം: പൊലീസ് പൊളിച്ചുനീക്കിയ എല്‍.പി.എസ്.ടി ഉദ്യോഗര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ. നിരാഹാര സമരം അനുഷ്ടിച്ച വളര്‍മതിയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നേരത്തെ വളര്‍മതിക്കൊപ്പം സമരം ചെയ്ത എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥി എം. ജയകൃഷ്ണന് സമരം ഏറ്റെടുത്തു. ജനാതിപത്യ മരിയാദകള്‍ പാലിച്ചുകൊണ്ട് സമരം ഇനിയും ആരംഭിക്കുമെന്നും എല്ലാ യുവജന സംഘടനകളും തങ്ങളുടെ കൂടെയുണ്ടെന്നും ജയകൃഷ്ണന് പ്രതികരിച്ചു. ജീവിതത്തിന്റെ ഏറ്റവും നല്ല കാലഘട്ടത്തില്‍ വ്യക്തിപരമായ എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് വര്‍ഷങ്ങളോളം പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറി, വീണ്ടും കാത്തിരുന്നിട്ടും ജോലിയില്ലെന്ന് […]
Source link
എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ; സമരം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ജയകൃഷ്ണന്
Date:





