ന്യൂദൽഹി: സ്മാർട്ട്ഫോണുകളുടെ പാസ്വേഡുകൾ മറികടന്ന് അവ അൺലോക്ക് ചെയ്യാനും, എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ ചോർത്തിയെടുക്കാനുമുള്ള ഇസ്രഈലി സോഫ്റ്റ്വെയർ വാങ്ങാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ‘മെയ്ക്ക് ഇൻ ഇന്ത്യ’ ചട്ടങ്ങളിൽ പ്രത്യേക ഇളവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ഇതിന് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തും ടെൻഡർ രേഖകളും വ്യക്തമാക്കുന്നു. ദി വയറും, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചേർന്നാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. വിവാദ […]
Source link
സ്മാർട്ട്ഫോണുകൾ ചോർത്താൻ ഇസ്രഈലി സോഫ്റ്റ്വെയർ: എൻ.ഐ.എയ്ക്ക് അനുമതി നൽകി കേന്ദ്രം
Date:





