റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ലുല ഡ സില്‍വയോട് പരാതിപ്പെട്ടതിന് പിന്നാലെ അമേരിക്കയിലേക്ക് പാലായനം ചെയ്ത് സെനറ്റര്‍ ഫ്‌ളാവിയോ ബോള്‍സോനാരോ. അദ്ദേഹം കുടുംബത്തോടൊപ്പം മിയാമിയിലാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവര്‍ക്ക് പ്രവേശന വിസ നല്‍കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പണമിടപാട് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി 24 മണിക്കൂറിനകം പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാതെയാണ് ബോള്‍സാനാരോയുടെ വിടവാങ്ങല്‍. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും രാജ്യം വിടാന്‍ ഉദ്ദേശമില്ലെന്നും […]
Source link
തെരഞ്ഞെടുപ്പില്‍ തോറ്റു: ബ്രസീല്‍ വിട്ട് ബോള്‍സോനാരോ: അമേരിക്ക വിസ അനുവദിക്കും
Date:





