ടെല്‍അവീവ്: ഇസ്രഈല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ്പോള്‍ റിപ്പോള്‍ട്ട്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന ആദ്യ എക്സിറ്റ്പോള്‍ റിപ്പോര്‍ട്ടുകളാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭൂരിപക്ഷമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിനും അറബ് പാര്‍ട്ടികള്‍ക്കും നേരിയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2023നാരംഭിച്ച ഗസ ആക്രമണത്തിന് ശേഷം രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 120 അംഗങ്ങളുള്ള ഇസ്രഈല്‍ പാര്‍ലമെന്റായ (നെസെറ്റ്) കേവലഭൂരിപക്ഷം നേടാന്‍ 61 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ പ്രധാന എക്സിറ്റ് […]
Source link
നെതന്യാഹു പരാജയത്തിലേക്കോ? പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരിയ മുന്‍തൂക്കമെന്ന് ആദ്യ എക്സിറ്റ് പോള്‍
Date:





