കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് എട്ടു മാസത്തിലേറെയായി കുടിശികയുള്ള ശമ്പളം നല്‍കാനും പ്രശ്‌നം പരിഹരിക്കാനും മാനേജ്‌മെന്റ് സന്നദ്ധമാകണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. കെ. സച്ചിദാനന്ദന്‍, കെ.ജി.എസ്, സാറാ ജോസഫ്, വി.കെ ശ്രീരാമന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, സുനില്‍ പി. ഇളയിടം, റഫീഖ് അഹമ്മദ്, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി.ഡി. രാമകൃഷ്ണന്‍, സി.എസ് ചന്ദ്രിക, വീരാന്‍കുട്ടി, ഡോ. എം.വി നാരായണന്‍, ജെ. ദേവിക, ടി.ടി. ശ്രീകുമാര്‍, മാലാ പാര്‍വതി, ആഷിക് അബു, സി.ആര്‍ നീലകണ്ഠന്‍, ജമാല്‍ […]
Source link
ഇത്രയും കാലം നിങ്ങള്‍ക്ക് വേണ്ടി പണിയെടുത്ത തൊഴിലാളികളോട് ഇങ്ങനെ ചെയ്യരുത്: മാധ്യമം ജീവനക്കാരുടെ സമരം പരിഹരിക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍
Date:





