കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ ഡിസേബിള്‍ഡ് ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍ ലഭ്യമാക്കാത്ത ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ഭിന്നശേഷിക്കാരനായ യുവാവ്. കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപമുള്ള ഫോര്‍ ഒ ക്ലോക്ക് ഹോട്ടലില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാനുള്ള റാമ്പ് സൗകര്യമില്ലാത്തതിലാണ് പ്രതിഷേധം. ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി അശ്വിന്‍ ബാബുവാണ് ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ തനിക്ക് റാമ്പ് സൗകര്യമില്ലാത്തതിനാല്‍ ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്ന് അശ്വിന്‍ ബാബു പറഞ്ഞു. തുടര്‍ന്ന് താന്‍ എത്തിയ കാറിലേക്ക് ചായ […]
Source link
ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളില്ല; കൊയിലാണ്ടിയില്‍ ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം
Date:





