തിരുവനന്തപുരം: കല്ലേറ് കൊള്ളാന് വിധിക്കപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പെന്നും ചുമതല ഏറ്റെടുക്കുമ്പോഴാണ് പ്രയാസം മനസിലായതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. തിരുവനന്തപുരം മെഡിക്കല് കോളേജില് നടന്ന ബിരുദദാന ചടങ്ങില് സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്ടര്മാര്ക്ക് ഒരു പൂച്ചെണ്ട് കിട്ടിയാല് പത്ത് കല്ലേറുകള് ഉണ്ടാവുമെന്ന് കെ. മുരളീധരന് പറഞ്ഞു. ‘കല്ലെറിയുന്നവര്ക്ക് സുഖമാണ്. കഴിഞ്ഞ പത്ത് വര്ഷം താനും കല്ലെറിഞ്ഞതാണ്. ഇപ്പോള് തിരിച്ച് കിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസിലാക്കുന്നത്’, മന്ത്രി പറഞ്ഞു. പലപ്പോഴും മെഡിക്കല് അശ്രദ്ധയുടെയും സൗകര്യങ്ങളുടെയും മരുന്നുകളുടെയും അഭാവത്തില് ആരോഗ്യ വകുപ്പ് വിമര്ശനങ്ങള് […]
Source link
കല്ലേറ് കൊള്ളാന് വിധിക്കപ്പെട്ടതാണ് ആരോഗ്യവകുപ്പ്, താനും പത്ത് വര്ഷം കല്ലെറിഞ്ഞതാണ്: തിരിച്ചടി കിട്ടുമ്പോഴാണ് പ്രയാസം അറിയുന്നതെന്ന് കെ.മുരളീധരന്
Date:





