Dool in-Depth: ദല്ഹിയില് തന്നെയും ഒപ്പമുണ്ടായിരുന്ന പ്രതിഷേധക്കാരെയും ദല്ഹി പൊലീസ് രഹസ്യ തടങ്കല് കേന്ദ്രത്തില് കൊണ്ടുപോയടക്കം മര്ദിച്ചതായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തര് മന്തര് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നേരിട്ട മലയാളി വിദ്യാര്ത്ഥിനി അര്ജുന്. ദല്ഹിയില് രാഹുല് ഗാന്ധി വിളിച്ച് ചേര്ത്ത വാര്ത്താ സമ്മേളനത്തിലാണ് അര്ജുന് താനടക്കമുള്ള പ്രതിഷേധക്കാര്ക്ക് നേര്ക്കുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചത്. നിയമവിരുദ്ധമായ തടങ്കല് കേന്ദ്രങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കണമെന്ന് അര്ജുന് അഭ്യര്ത്ഥിക്കുന്നു. തടങ്കല് കേന്ദ്രങ്ങള് നാസി കാലഘട്ടത്തെയാണ് ഓര്മ്മിപ്പിച്ചത്. അതിനെതിരെ ഇന്ത്യയില് ന്യൂറംബര്ഗ് മാതൃകയിലുള്ള വിചാരണകള് […]
Source link
Dool in-Depth: ‘ഈ രഹസ്യ തടങ്കല് കേന്ദ്രത്തെക്കുറിച്ച് ദയവായി പുറംലോകത്തെ അറിയിക്കുക,’: ദല്ഹിയില് പൊലീസ് മര്ദനമേറ്റ മലയാളി വിദ്യാര്ത്ഥി വാര്ത്താ സമ്മേളനത്തില് പറഞ്ഞത്
Date:





