വാഷിങ്ടണ്‍: ആഗോള സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്കി ഐ.എം.എഫ്. മധ്യേഷ്യയിലെ തുടരുന്ന യുദ്ധം, പണപ്പെരുപ്പത്തിനുള്ള സാധ്യത, സാമ്പത്തിക സാഹചര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാകാനുള്ള സാധ്യത, വിപണിയിലെ അസ്ഥിരത, സാമ്പത്തിക അസ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന വിവിധ ഘടകങ്ങള്‍ എന്നിവയെല്ലാം ആഗോള സാമ്പത്തിക വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഐ.എം.എഫ് പുറത്തിറക്കിയ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പറയുന്നു. ആറ് മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതീക്ഷിച്ചതിലും കുറച്ചുമാത്രമേ ബാധിച്ചിട്ടുള്ളൂവെന്ന് ഐ.എം.എഫ് […]
Source link
ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ഉടന്‍ പരീക്ഷിക്കപ്പെട്ടേക്കാം: ഐ.എം.എഫ് മുന്നറിയിപ്പ്
Date:





