ഗാന്ധിനഗര്‍: കൃഷിയിടങ്ങളിലൂടെ ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി ട്രാന്സ്മിഷന് ലൈനുകളും ടവറുകളും സ്ഥാപിക്കുന്നതിനെതിരെ ഗുജറാത്തിലെ മോര്‍ബിയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ പദ്ധതിക്ക് പിന്നാലെ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ മറ്റ് പദ്ധതികള്‍ക്കെതിരെയും വ്യാപിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച 9,000ത്തിലധികം കര്‍ഷകര്‍ മോര്‍ബി കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 765 കെ.വി ഹല്‍വാദ് ട്രാന്സ്മിഷന് ലൈനാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തില് നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് […]
Source link
സര്‍ക്കാര്‍ കമ്പനികള്‍ക്കൊപ്പമാണ് ഞങ്ങളുടെ കൂടെയല്ല; ഗുജറാത്തില്‍ 9,000 കര്‍ഷകരുടെ പ്രതിഷേധം
Date:





