കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നില്‍ വെച്ചായിരുന്നു അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. അമിത് ഷാ ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി വാഹനത്തില്‍ പോകുമ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മലയാളം ചാനലുകള്‍ പുറത്തുവിട്ടു. പിന്നാലെ യൂത്ത് കോണ്‍ഗ്രസുകാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. […]
Source link
അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലീസ് ബലം പ്രയോഗിച്ച് നീക്കി
Date:





