ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയില്‍ ദുരഭിമാന കൊല. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് 22കാരനായ ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു. അര്ജുന് ഗൗതം എന്ന് പേരുള്ള യുവാവാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബവും പൊലീസും തമ്മില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്ന് യുവാവിന്റെ കുടുംബം പറയുന്നു. അര്‍ജുനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അര്‍ജുന്റെ സഹോദരി കാഞ്ചന പറയുന്നു. എന്നാല്‍ അര്ജുന് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് വാദം. അര്‍ജുനും […]
Source link
ബ്രാഹ്മണ യുവതിയെ പ്രണയിച്ചതിന് യു.പിയില്‍ ദളിത് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തല്ലിക്കൊന്നു
Date:





