വാഷിങ്‌ടൺ: റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇന്ത്യയടക്കമുള്ള പ്രധാന വ്യാപാര പങ്കാളികളെ നേരിട്ട് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പുതിയ ഭേദഗതി നിർദേശം. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന വ്യവസ്ഥയിലാണ് ഡെമോക്രാറ്റിക് അംഗങ്ങൾ ഭേദഗതികൾ സമർപ്പിച്ചത്. ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് എന്ന പേരിലുള്ള ഈ ബിൽ കഴിഞ്ഞ മാസം […]
Source link
റഷ്യക്കെതിരായ ഉപരോധ നിയമത്തിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ഭേദഗതി; യു.എസ് കോൺഗ്രസിൽ നിർദേശം
Date:





