ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ഉത്പന്നങ്ങളുടെ വ്യാപാരം നിരോധിച്ച് ബ്രിട്ടന്‍. വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതും ഫലസ്തീന്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതുമാണ് കടുത്ത നടപടിയിലേക്ക് ബ്രിട്ടനെ നയിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ബ്രിട്ടന്റെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇസ്രഈലുമായുള്ള നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശകാര്യ സെക്രട്ടറി എഡ് […]
Source link
വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ബ്രിട്ടന്‍
Date:





