തിരുവനന്തപുരം: പാളയം പ്രദീപനെ സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് നടപടിയെ മറികടന്ന് ഇയാളെ തന്റെ അഡീഷണല്‍ പി.എ ആയി നിയമിക്കണമെന്ന ആവശ്യവുമായി ചിറയന്‍കീഴ് എം.എല്‍.എ രമ്യ ഹരിദാസ്. മുന്‍കാല പ്രാബല്യത്തോടെ പ്രദീപനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിറയന്‍കീഴില്‍ രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് എം.എം ഹസന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി അന്വേഷണ സമിതി പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയും പാര്‍ട്ടിയുടെ […]
Source link
കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തയാളെ അഡീഷണല്‍ പി.എ ആക്കാന്‍ നീക്കം; നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി രമ്യ ഹരിദാസ്
Date:





