തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി അനഘ ശശി ആരംഭിച്ച സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി അനഘ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. സമരം 22 ദിവസം പിന്നിട്ടപ്പോഴാണ് അനഖ നിരാഹാര സമരം ആരംഭിച്ചത്. സമരം ആരംഭിച്ചിട്ട് 22 ദിവസമായെന്നുെ എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അനഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ സമരം തുടരും. തന്റെ ഒപ്പം സമരം […]
Source link
22 ദിവസം കഴിഞ്ഞു; എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല: നിരാഹാര സമരം ആരംഭിച്ച് അനഘ ശശി
Date:





