കോഴിക്കോട്: തിരുവനന്തപുരം ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും രമ്യ ഹരിദാസ് എം.എല്‍.എയും തമ്മിലുണ്ടായ സംഘര്‍ഷവും കയ്യാങ്കളിയുമായി ബന്ധപ്പെട്ട പാര്‍ട്ടി തല അന്വേഷണമുണ്ടാവുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫ്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം. ഹസന് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായി മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ജോസഫ് അറിയിച്ചു. ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നത്. അതുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തിയ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്കെതിരെ കൃത്യമായിട്ടുള്ള സംഘടനാപരമായ അച്ചടക്ക നടപടികളുണ്ടാവും. നാളെ തന്നെ അന്വേഷണ നടപടികള്‍ ആരംഭിക്കുമെന്നും കെ.പി.സി.സി […]
Source link
രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി: അച്ചടക്ക നടപടിയുണ്ടാവും; എം.എം. ഹസന് അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്
Date:





