ജനീവ: വരും മാസങ്ങളിൽ എൽ നിനോ അസാധാരണമായ തോതിൽ ശക്തമാകുമെന്നും 2027 ന്റെ തുടക്കം വരെ നീണ്ടുനിൽക്കുമെന്നും ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) മുന്നറിയിപ്പ്. ഇത് ലോകമെമ്പാടും രൂക്ഷമായ വരൾച്ച, വെള്ളപ്പൊക്കം, കടുത്ത ചൂട് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വരുന്ന ഫെബ്രുവരി വരെ എൽ നിനോ തുടരാൻ ഏതാണ്ട് 100 ശതമാനം സാധ്യതയുണ്ടെന്ന് യു.എൻ കാലാവസ്ഥാ ഏജൻസി വ്യാഴാഴ്ച വ്യക്തമാക്കി. മധ്യ, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില വർധിപ്പിക്കുന്ന ഈ പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസം, […]
Source link
റെക്കോഡുകൾ ഭേദിച്ച് അതിശക്തമായ എൽ നിനോ വരുന്നു; 2027 വരെ തുടരുമെന്ന് ലോക കാലാവസ്ഥാ സംഘടന
Date:





