ലണ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ യു.കെ സന്ദർശനത്തിനെതിരെ വിമർശനവുമായി ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ സംഘടനകൾ. മോഹൻ ഭാഗവതിനും മറ്റ് ആർ.എസ്.എസ്. നേതാക്കൾക്കും എതിരെ ഉപരോധം ചുമത്തുകയും അവരെ ബഹിഷ്കരിക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് ബ്രിട്ടണിലെ 21 ഇന്ത്യൻ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാരിന്റെ മത വിശ്വാസ സ്വാതന്ത്ര്യ പ്രതിനിധിക്കും വിദേശകാര്യ ഓഫീസിനും സംഘടനകൾ കത്തയക്കുകയും ചെയ്തിരുന്നു. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, യു.കെ. ഇന്ത്യൻ മുസ് ലിം കൗൺസിൽ, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, […]
Source link
യു.കെയിൽ മോഹൻ ഭാഗവത് സംസാരിക്കേണ്ട; ഉപരോധം ചുമത്താൻ ആവശ്യപ്പെട്ട് 21 സംഘടനകൾ
Date:





