തിരുവനന്തപുരം: പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ ഉന്നയിച്ച വാദങ്ങളെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മണ്ഡലങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന പിണറായിയുടെ വാദത്തെ അംഗീകരിക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞു. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ് ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ടി.കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും പറയുന്ന കാര്യങ്ങള്‍ ആധികാരികമായി എടുക്കേണ്ട […]
Source link
ടി.കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും പറയുന്നത് ആധികാരികമായി എടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്ന് എം.വി ഗോവിന്ദന്‍
Date:





