തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മലബാറിന് പുറത്തെ യു.ഡി.എഫ് നേതാക്കള്‍. അതേസമയം ഇപ്പോഴും മലബാറിലെ യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുകയാണ്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കാന്തപുരത്തിന്റെ നിലപാട് പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണെന്നും കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഇറങ്ങരുതെന്നോ പുരുഷന്മാരുമായി ഇടപഴകരുതെന്നോ ഉള്ള ഇത്തരം ആഹ്വാനങ്ങള്‍ സ്ത്രീസമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. കാന്തപുരത്തിന്റെ നിലപാടുകളോട് യോജിക്കുന്നില്ലെന്നും […]
Source link
കാന്തപുരം വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി മലബാറിന് പുറത്തുള്ള യു.ഡി.എഫ് നേതാക്കള്‍; മിണ്ടാതെ ഉയിരാടാതെ മലബാറിലെ നേതാക്കള്‍
Date:





