തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. മതം പഠിച്ചവരെന്ന് അവകാശപ്പെടുന്നവർ മതവും വിശ്വാസവും വ്യാഖ്യാനിക്കുന്നതിന്റെ മറവിൽ സ്ത്രീവിരുദ്ധത പറഞ്ഞാൽ എതിർക്കുമെന്ന് ജിന്റോ ജോൺ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിക്കുന്ന നാടിന്റെ ഭരണഘടന പറയുന്നത് മാനിക്കാനുള്ള മിനിമം മര്യാദ ഏത് ‘മതപണ്ഡിതർ’ക്കുമുണ്ട് എന്നും അല്ലാത്തവരൊക്കെ ഏത് മതം പഠിച്ച പണ്ഡിതനെന്ന് സ്വയം അവകാശപ്പെട്ടാലും പരമ പാമരൻ തന്നെ ആണെന്നും ജിന്റോ പോസ്റ്റിൽ കുറിച്ചു. അന്യപുരുഷന്മാർക്കിടയിലോ പൊതു […]
Source link
‘പഠിച്ചവ’വരെന്ന് അവകാശപ്പെടുന്നവർ മതത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ സ്ത്രീവിരുദ്ധത പറഞ്ഞാൽ എതിർക്കുക തന്നെ ചെയ്യും: ജിന്റോ ജോൺ
Date:





