ജെറുസലേം: ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ വെസ്റ്റ് ബാങ്ക് ഒരു നിയമ രഹിത ഭൂപ്രദേശമായി മാറിയെന്ന് ജെറുസലേമിലെ ലത്തീന്‍ കത്തോലിക്ക പുരോഹിതന്‍. ലത്തീന്‍ കത്തോലിക്ക പുരോഹിതന്‍ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഈ കാര്യം പറഞ്ഞതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫലപ്രദമായ സുരക്ഷയോ നിയമപരമായ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്ഥിതിയാണ് വെസ്റ്റ് ബാങ്കില്‍ തുടരുന്നതെന്നും കത്തോലിക്കാ പുരോഹിതന്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ ആക്രമണ സാഹചര്യം പ്രദേശത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷം പരിഹരിക്കാനുള്ള ഏക മാര്‍ഗം […]
Source link
ഇസ്രഈലി കുടിയേറ്റം: വെസ്റ്റ് ബാങ്ക് നിയമരഹിത പ്രദേശമായി മാറിയെന്ന് കത്തോലിക്കാ പുരോഹിതന്‍
Date:





