കോഴിക്കോട്: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന തരത്തിൽ വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് 24 ന്യൂസ് ചാനലിനും മുതിർന്ന മാധ്യമപ്രവർത്തകരായ ശ്രീകണ്ഠൻ നായർ, ഹാഷ്മി താജ് ഇബ്രാഹിം എന്നിവർക്കും എതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രചാരണം. ചാനൽ പുറത്തുവിട്ട ചിത്രം എ.ഐ പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ട്രോളുകൾ ശക്തമായത്. സുകുമാരക്കുറുപ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കാമെന്നും കേസ് അന്വേഷണം അവസാനിപ്പിച്ചെന്നും വ്യാഴാഴ്ച ഒരു മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ, കുറുപ്പ് മരിച്ചിട്ടില്ലെന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ […]
Source link
സുകുമാരക്കുറുപ്പ് എന്ന എസ്.കെ: മുതിർന്ന മധ്യപ്രവർത്തകർക്കെതിരെ ട്രോൾ മഴ
Date:





