ന്യൂദല്‍ഹി: ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി ഈ മാസം 31ന് വാദം കേള്‍ക്കും. ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) കോടതി ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ കോടതി ഇന്ന് അവധിയായിരുന്നതിനാല്‍ കേസ് പരിഗണിച്ചില്ലെന്ന് ഉമര്‍ ഖാലിദിനെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ അറിയിച്ചു. ഇന്ന് ദല്‍ഹി കോടതി അവധി ദിനമായി പ്രഖ്യാപിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദല്‍ഹി ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്കും ഇന്ന് അവധി ദിനമാണ്. ഇന്ന് ഹൈക്കോടതി പരിഗണിക്കേണ്ടിയിരുന്ന കേസുകള്‍ 31ന് […]
Source link
ഉമര്‍ ഖാലിദിന്റെയും ഷര്‍ജീലിന്റെയും ജാമ്യം പരിഗണിക്കേണ്ടിയിരുന്നത് ഇന്ന്; എന്നാല്‍ കോടതി പരിഗണിച്ചില്ല
Date:





