ന്യൂദല്‍ഹി: പൊതുമേഖലാ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ വികസിപ്പിച്ചെടുത്ത പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെ സാങ്കേതികവിദ്യകള്‍ രാജ്യത്തെ സ്വകാര്യ പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഡി.ആര്.ഡി.ഒയുടെ സാങ്കേതിക വിദ്യകള്‍ ആഭ്യന്തര ഉത്പാദനത്തിനായി ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ പ്രതിരോധ ആവാസവ്യവസ്ഥയില്‍ ആഭ്യന്തര വ്യവസായങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. മിസൈല്‍ സംവിധാനങ്ങളുടെ വികസനം രാജ്യത്തെ വ്യാവസായിക രംഗത്തേക്ക് […]
Source link
രാജ്യത്തെ മിസൈല്‍ സാങ്കേതിക വിദ്യകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനവുമായി പ്രതിരോധ മന്ത്രാലയം
Date:





