മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിലെ ഘടകകക്ഷികള്‍ പരസ്പരം വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുലെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മഹായുതി ഒത്തൊരുമയോടെ നില്‍ക്കുമെന്നും ബവന്‍കുലെ പറഞ്ഞു. മഹായുതി ഫോര്‍മുല എല്ലാ സഖ്യകകഷികള്‍ക്കും നിര്‍ബന്ധമായിരിക്കുമെന്നും പരസ്പരം വിമര്‍ശനാത്മമക പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബി.ജെ.പി ശിവസേന, എന്‍.സി.പി എന്നിവയാണ് മഹായുധി സര്‍ക്കാരിലെ പ്രധാന കക്ഷികള്‍. ബി.ജെ.പി നേതാക്കള്‍ മറ്റ് നേതാക്കള്‍ക്കെതിരെ […]
Source link
പരസ്പര വിമര്‍ശനങ്ങളില്ല; മഹായുതി സഖ്യകക്ഷികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും: ബി.ജെ.പി
Date:





