ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധനയുടെ (എസ്.ഐ.ആര്) നടപടിക്കിടെ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുന്നെന്ന് കോണ്‍ഗ്രസ്. ഫോം ഏഴ്, അപേക്ഷകള്‍ വലിയതോതില്‍ സമര്‍പ്പിക്കുകയും അവ പ്രോസസ് ചെയ്യുകയും ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ചില വ്യക്തികള്‍ നൂറുകണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഡാറ്റാ വിശകലനത്തില്‍ ഒരു വ്യക്തി ഏകദേശം 6,400 […]
Source link
ഉത്തരാഖണ്ഡില്‍ കൂട്ടത്തോടെ വോട്ടര്‍മാരെ നീക്കാന്‍ അപേക്ഷ; തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോണ്‍ഗ്രസ്
Date:





