ജയ്പൂര്‍: സി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരിഹാസവുമായി ബി.ജെ.പി. എന്താണ് സി.ജെ.പിയെന്നും പാറ്റകളെ കൊണ്ട് വീടിനുള്ളില്‍ യാതൊരു ഉപയോഗവുമില്ലെന്നും ജയ്പൂര്‍ ബി.ജെ.പി എം.എല്‍.എ ഗോപാല്‍ ശര്‍മ പറഞ്ഞു. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിശോധനയ്ക്കിടെ സി.ജെ.പി പ്രവര്‍ത്തകരെ ബി.ജെ.പി ഗുണ്ടകള്‍ അക്രമിച്ചുവെന്ന സംഘടനയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ പരിഹാസം. ‘എന്താണ് ബി.ജെ.പി? വീടിനുള്ളില്‍ പാറ്റയെകൊണ്ട് യാതൊരു ഉപയോഗവുമില്ല. കുട്ടികളും യുവാക്കളുമാണ് വീടിനുള്ളില്‍ കഴിയേണ്ടത്,’ ഗോപാല്‍ ശര്‍മ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.ജെ.പി എന്ന മുഖം മൂടി അണിഞ്ഞ് ഗ്രാമത്തിലെ സമാധാനം തകര്‍ക്കാന്‍ […]
Source link
ആരാണ് ഈ സി.ജെ.പി; പാറ്റകളെ കൊണ്ട് വീടിനുള്ളില്‍ ഒരു ഉപകാരവുമില്ല: പരിഹാസവുമായി ബി.ജെ.പി
Date:





