ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ വിവരങ്ങളും അതിനായി ചെലവഴിച്ച പൊതുപണത്തിന്റെ കണക്കുകളും പുറത്തുവിടാന്‍ വിസമ്മതിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇവ വ്യക്തിഗത വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചത്. മുന്‍ രാജ്യസഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സാകേത് ഗോഖലെയാണ് ഇത് സമ്മതിച്ച വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. 2025 ഫെബ്രുവരി 19ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് മുതല്‍ ഗ്യാനേശ് കുമാര്‍ നടത്തിയ […]
Source link
അത് അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ യാത്രാവിവരങ്ങള്‍ പുറത്ത് വിടാന്‍ വിസമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Date:





