തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ ശക്തമായ നടപടികളുമായി മുന്നേറുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 10,015 പേരെ അറസ്റ്റ് ചെയ്യുകയും 9,280 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിരിക്കുന്നത് എറണാകുളത്താണ്. റൂറലും സിറ്റിയുമായി 1393 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എറണാകുളത്തിന് പിന്നാലെ കോഴിക്കോട് 1373, മലപ്പുറം 999, തിരുവനന്തപുരം 894, കൊല്ലം 846 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് കാസര്‍കോടാണ്. 197 കേസുകളിലായി 229 അറസ്റ്റുകള്‍. തൊട്ടുപിന്നില്‍ പത്തനംതിട്ടയും വയനാടും കണ്ണൂരുമാണ്. പത്തനംതിട്ടയില്‍ […]
Source link
ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റില്‍ എറണാകുളം മുന്നില്‍; കേസുകളില്‍ കോഴിക്കോട് ഒന്നാമത്
Date:





