വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന വിഭാഗത്തിന് അപ്രതീക്ഷിത വിജയം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും മുന്‍ ട്രേഡ് യൂണിയന്‍ സംഘാടകയുമായ ആന്‍ജി നിക്‌സനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരായ മത്സരത്തില്‍ വിജയം നേടിയത്. വിരമിച്ച യു.എസ് സൈനിക ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ വിന്‍ഡ്മാനെ പരാജയപ്പെടുത്തിയാണ് നിക്‌സണ്‍ വിജയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലത്ത് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗമായിരുന്നു വിന്‍ഡ്മാന്‍. നിക്‌സണ്‍ 56 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ വിന്‍ഡ്മാന് 44 ശതമാനം വോട്ടാണ് ലഭിച്ചത്. ഫ്‌ളോറിഡയിലെ […]
Source link
ഫ്‌ളോറിഡയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് അപ്രതീക്ഷിത വിജയം; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ തോല്‍പിച്ച് ട്രേഡ് യൂണിയനിസ്റ്റ്
Date:





