ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇരു പക്ഷവും എന്തെങ്കിലും കരാറില്‍ ഉടന്‍ എത്തിച്ചേരുമെന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകളിലെ മധ്യസ്ഥരിലൊരാളായ പാകിസ്ഥാന്‍. യു.എസും ഇറാനും കരാറിനോട് അടുക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്ര് ഖവാജ ആസിഫ് ബ്ലൂംബര്‍ഗിനോട് സംസാരിക്കവെ വ്യക്തമാക്കി. കരാറിനോട് ഇരു പക്ഷവും അടുത്തതായാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തെ സൂചനകളെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായി തെഹ്‌റാനിലെത്തിയിട്ടുണ്ട്. യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസിലെ ഗതാഗതം പുനസ്ഥാപിക്കാനും വേണ്ടിയുള്ള […]
Source link
യു.എസും ഇറാനും കരാറിനോട് അടുത്തെന്ന് പാകിസ്ഥാന്‍; ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്
Date:





