തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ചുകൊണ്ടുള്ള തങ്ങളുടെ വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നതായി മലയാളം ടി.വി ചാനലുകള്‍. റിപ്പോര്‍ട്ടര്‍ ടി.വി, കൈരളി ടി.വി എന്നീ ചാനലുകളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നതായി പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ രണ്ട് വാര്‍ത്തകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായി എന്ന വാര്‍ത്തയുടെ പോസ്റ്ററും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലിങ്കും മെറ്റ നീക്കം […]
Source link
മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തതായി മലയാളം ചാനലുകള്‍; അതീവ ഗൗരവമെന്ന് പ്രതിപക്ഷം
Date:





