ന്യൂദല്‍ഹി: ജന്തര്‍ മന്ദര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സമൂഹ മാധ്യമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ മാപ്പുനല്‍കുന്നുവെന്ന് മോദി ഇന്നലെ (ജൂലൈ 31, വെള്ളി) ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിതിന്റെ പ്രതികരണം. ‘ഇന്നലെ നമ്മള്‍ […]
Source link
മോദി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു: അഭിജിത് ദീപ്‌കെ
Date:





