തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തില്‍ മന്ത്രി കെ.എം ഷാജിയേയും മുസ്‌ലിം ലീഗിനെയും പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പാണക്കാട് നിന്നുള്ള പ്രത്യേക അറിയിപ്പ് അറബികടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം. ശ്രീ കടലില്‍ എറിയുന്നത് മാറ്റിവെച്ചു എന്നതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251ശതമാനത്തില്‍ നിന്ന് 125ശതമാനം ആക്കി കുറച്ചതിനാല്‍, നിസ്സാര വിലക്ക് ലഭ്യമാകുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു കൃത്രിമ കുളം ഉണ്ടാക്കി പി.എം ശ്രീ അതിലേക്കെറിഞ്ഞാലും കുഴപ്പമില്ല,’ കെ.ടി ജലീല്‍ […]
Source link
പാണക്കാട് നിന്നുള്ള പ്രത്യേക അറിയിപ്പ്: അറബികടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം.ശ്രീ കടലില്‍ എറിയുന്നത് മാറ്റിവെച്ചു: കെ.ടി ജലീല്‍
Date:





