ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് അവകാശപ്പെട്ടു. എന്നാല്‍ സിവിലിയന്‍ മേഖലകളും ആക്രമിക്കപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍ പിന്തുണയുള്ള ഒരു അര്‍ധ സൈനിക വിഭാഗത്തിന് നേര്‍ക്ക് യു.എസും സൗദിയും സംയുക്ത സൈനിക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാനിലെ യു.എസ് ആക്രമണം. ആക്രമണം നടത്തിയതായി യു.എസ് […]
Source link
സൗദി-യു.എസ് സൈനിക നീക്കത്തിന് പിന്നാലെ ഇറാനെ ആക്രമിച്ച് യു.എസ്; രണ്ട് കുട്ടികള്‍ക്ക് പരിക്ക്
Date:





