ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന സമര വേദിയില്‍ നിന്നും വൈറലായ വിദ്യാര്‍ത്ഥി അഭിനവ് ബിഷ്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ദല്‍ഹി പൊലീസ്. സി.ജെ.പി സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച റീലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദല്‍ഹി ആസ്ഥാനമായുള്ള കോണ്‍ണ്ടറ്റ് ക്രിയേറ്റര്‍ കൂടിയാണ് അഭിനവ്. അഭിനവിന്റെ പേജിലൂടെ പങ്കുവെച്ച ജെന്‍ സി പ്രതിഷേധ രീതികള്‍ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. സി.ജെ.പി പ്രതിഷേധത്തിനിടെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവെച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും ദല്‍ഹി പൊലീസ് സാമൂഹിക മാധ്യമങ്ങളോട് […]
Source link
സി.ജെ.പി സമരത്തിലെ വൈറല്‍ താരം: അഭിനവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ദല്‍ഹി പൊലീസ്
Date:





