കൊച്ചി: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വഖഫ് ബോര്‍ഡ് നിയമനത്തെക്കുറിച്ച് സി.പി.ഐ.എം നേതാവ് പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2014ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വഖഫ് ബോര്ഡിലുള്പ്പെടുത്തിയ അംഗങ്ങളില്‍ ഷിയ പണ്ഡിതനെ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വഖഫ് ബോര്‍ഡിലേക്ക് സുന്നി, ഷിയ ഇസ്ലാമിക മതചിന്തയിലെ ഓരോ പണ്ഡിതരെ നാമനിര്‍ദ്ദേശം ചെയ്യണമെന്നാണ് അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന നിയമത്തിലെ 14(1) (ഡി) വ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നതെന്ന് പി. രാജീവ് […]
Source link
അബ്ദുള്ളകോയ മദനിയായിരുന്നു റഷീദലി തങ്ങളായിരുന്നോ യു.ഡി.എഫ് കാലത്തെ ഷിയ അംഗം: പി. രാജീവ്
Date:





