ബറെയ്‌ലി: ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയില്‍ 17 വയസ്സുകാരി ആത്മഹത്യ ചെയ്തത് ലവ് ജിഹാദ് ആരോപിച്ചുകൊണ്ടുള്ള ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. ബറെയ്‌ലിയിലെ ബിത്രി ചൈന്‍പൂര്‍ പ്രദേശത്ത് ചൊവ്വാഴ്ചയാണ് (ജൂലൈ 21) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സമുദാായാംഗമാണ് മരിച്ച യുവതി. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പെണ്‍കുട്ടി മുസ്‌ലിം സമുദായാംഗങ്ങളും സുഹൃത്തുക്കളുമായ രണ്ട് യുവാക്കള്‍ക്കൊപ്പം ഹോട്ടലില്‍ […]
Source link
ലവ് ജിഹാദ് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; 17 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
Date:





