ന്യൂദല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണെന്നും അയാളെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ തകര്‍ച്ചയുടെ പ്രതീകമാണെന്നും രാഹുല്‍ പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണ്. അയാള്‍ പുറത്താക്കപ്പെടണം. അയാള്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകര്‍ച്ചയുടെ പ്രതീകമാണ്. അയാളാണ് ആയിരക്കണക്കിന് പേര്‍ പുറത്ത് കഴിയാന്‍ കാരണം,’ രാഹുല്‍ പറഞ്ഞു. മൂന്ന് ആവശ്യങ്ങള്‍ മാത്രം ഉന്നയിക്കുന്ന ഈ രാജ്യത്തിന്റെ […]
Source link
ധര്‍മേന്ദ്ര പ്രധാന്‍ ഒരു ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രി; പെല്ലറ്റ് ആക്രമണമേറ്റ യുവാവിനെ പരിചയപ്പെടുത്തി രാഹുല്‍
Date:





