ന്യൂദല്‍ഹി: പാസ്പോര്‍ട്ട് ഫീസ് വര്‍ധനയില്‍ മൂന്നാഴ്ചക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം. പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള പാസ്പോര്‍ട്ട് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കേരള ഘടകം വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. ഇന്ത്യയിലെ അപേക്ഷകരേക്കാള്‍ ഏകദേശം 330 മുതല്‍ 359 ശതമാനം വരെ ഫീസാണ് പ്രവാസികള്കൂടുതലായി നല്‍കേണ്ടിവരുന്നതെന്നും, ഇതിന് പുറമെ വി.എഫ്.എസ്/ബി.എല്‍.എസ് സര്‍വീസ് ചാര്‍ജ്, കൊറിയര്‍ […]
Source link
പ്രവാസികളുടെ പാസ്പോര്‍ട്ട് ഫീസ് വര്‍ധനയില്‍ മൂന്നാഴ്ചക്കകം തീരുമാനമെടുക്കണം: കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം, നടപടി പ്രവാസി ലീഗല്‍ സെല്‍ ഹരജിയില്‍
Date:





