ടെഹ്‌റാന്‍: ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി അമേരിക്ക ഉപയോഗിക്കുന്ന ഏത് ബ്രിട്ടീഷ് സൈനിക താവളവും തങ്ങളുടെ ലക്ഷ്യം (legitimate target) ആയിരിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഐ.ആര്‍.ജി.സി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ അസ്ഥിരതയുടെ ‘മുഖ്യ ശില്പി’ എന്നാണ് ഐ.ആര്‍.ജി.സി ബ്രിട്ടനെ വിശേഷിപ്പിച്ചത്. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രഈലിന്റെയും സമീപകാല സൈനിക നീക്കങ്ങളില്‍ ലണ്ടന്‍ വലിയ പങ്കുവഹിച്ചതായും അവര്‍ ആരോപിച്ചു. ബ്രിട്ടനിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് (RAF Fairford) […]
Source link
ഇറാനെതിരെ അമേരിക്ക ഉപയോഗിക്കുന്ന ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടും; മുന്നറിയിപ്പുമായി ഐ.ആര്‍.ജി.സി
Date:





