ന്യൂദല്‍ഹി: നിര്‍ദിഷട ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ദല്‍ഹി കിസാന്‍ ഘട്ടില്‍ നടക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടു. എന്നാല്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ തടയാന്‍ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയായ ശംഭു അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ അടച്ചു. അതിര്‍ത്തി പോയന്റില്‍ കനത്ത പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ബാരിക്കേടുകള്‍ സ്ഥാപിക്കുകയും പാലത്തില്‍ സിമന്റ് കട്ടകള്‍ വെച്ച് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു […]
Source link
ഇന്ത്യ-യു.എസ് വ്യാപാര കരാര്‍: കര്‍ഷകര്‍ കൂട്ടത്തോടെ ദല്‍ഹിയിലേക്ക്: ശംഭു അതിര്‍ത്തിയടച്ച് ഹരിയാന സര്‍ക്കാര്‍
Date:





