തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ടെനി ജോപ്പന്‍. പതിമൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ജോപ്പന് നേടാനായത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കാനാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജോപ്പന്റെ വെളിപ്പെടുത്തല്‍. ‘ഉമ്മന്‍ചാണ്ടി സാറിനെ ബലിയാടാക്കാനാണ് എന്നെ കുടുക്കിയതെന്ന വിശ്വാസമാണ് […]
Source link
എന്നെ അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടി രാജിവെക്കും എന്ന രാഷ്ട്രീയ കണക്കുകൂട്ടല്‍ ചിലര്‍ക്കുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സോളാര്‍ കേസില്‍ കുറ്റവിമുക്തനായ ടെനി ജോപ്പന്
Date:





