തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയ്ക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യു.ഡി.എഫ് സര്‍ക്കാര്‍, ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ […]
Source link
വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ വഞ്ചന; ബി.ജെ.പിയുമായി നേരത്തെയുണ്ടാക്കിയ ഡീലിന്റെ ഭാഗമോ എന്ന് സി.പി.ഐ.എം
Date:





